അഫ്​ഗാൻ സൈനികർക്ക്​ നേരെ താലിബാൻ ആക്രമണം; 43 പേർ കൊല്ലപ്പെട്ടു

കാബൂൾ: കാണ്ഡഹാറിലെ അഫ്​ഗാൻ സൈനിക കേന്ദ്രത്തിന്​ നേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ 43 സൈനികർ കൊല്ലപ്പെട്ടു. വ്യാഴാഴ്​ച സ്​ഫോടക വസ്​തുക്കൾ നിറച്ച കാറുകളുമായി എത്തിയ ചാവേറുകൾ ക്യാമ്പിന്​ സമീപത്ത്​ പൊട്ടി തെറിക്കുകയായിരുന്നു. 

60 സൈനികരാണ്​ കേന്ദ്രത്തിലുണ്ടായിരുന്നത്​. ​ഒമ്പത്​ പേർക്ക്​ സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്​. ആറ്​ പേരെ കാണാതായെന്നും അഫ്​ഗാൻ  പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ അറിയിച്ചു. 

Tags:    
News Summary - Taliban attack kills dozens of soldiers in Kandahar-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.