Posted On
date_range Updated On
date_range ഉപരോധം യു.എസിെൻറ നയതന്ത്ര പരാജയം – ഇറാൻ വിദേശകാര്യ മന്ത്രി
തെഹ്റാൻ: തനിക്കെതിരായ ഉപരോധം യു.എസിെൻറ നയതന്ത്ര പരാജയത്തിെൻറ ഫലമാണെന്ന് ഇ റാൻ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ്. ചർച്ചക്കുള്ള വാതിലുകൾ ഇറാൻ എപ്പോഴും തുറന്നിടുേമ്പാൾ യു.എസ് വഴങ്ങാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഇറാൻ പരമോന്നത നേതാവ് അലി ഖാംനാഇക്കുവേണ്ടി പ്രവർത്തിക്കുന്നു എന്ന് കാണിച്ച് സരീഫിനെതിരെ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് യു.എസ് ട്രഷറി വകുപ്പ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.