Posted On
date_range Updated On
date_range റോഹിങ്ക്യൻ അഭയാർഥികളുെട ബോട്ട് തകർന്നു; 60 പേർ മരിച്ചതായി സംശയം
ജനീവ: മ്യാൻമറിൽ നിന്ന് പാലായനം ചെയ്ത റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് 60 ലേറെ പേർ മരിച്ചതായി സംശയിക്കുന്നു. െഎക്യരാഷ്ട്ര സഭയുടെ അഭയാർഥികൾക്കായുള്ള ഏജൻസിയാണ് വിവരം പുറത്തു വിട്ടത്. 23 പേരുടെ മരണം സ്ഥീരീകരിച്ചിട്ടുണ്ടെന്നും എട്ടു മൃതദേഹങ്ങൾ കണ്ടെത്തിയതായും അഭയാർഥികൾക്കായുള്ള അന്താരാഷ്ട്ര സംഘടനയുെട വാക്താവ് ജോയൽ മില്ലിമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.