Posted On
date_range Updated On
date_range പാകിസ്താനിൽ േബ്ലാഗർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താനിൽ സൈന്യത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനുമെതിരെ ശക്തമായ നിലപാടുകൾക്ക് പ്രശസ് തനായിരുന്ന േബ്ലാഗർ കൊല്ലപ്പെട്ടു.
സമൂഹ മാധ്യമങ്ങളിൽ പതിനായിരങ്ങൾ പിന്തുടർന്നിരുന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന മുഹമ്മദ് ബിലാൽ ഖാനാണ് തലസ്ഥാന നഗരമായ ഇസ്ലാമാബാദിൽ കൊല്ലപ്പെട്ടത്.
ഫോണിൽ വിളിച്ച് കൂട്ടിക്കൊണ്ടുപോയി വനപ്രദേശത്ത് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.