പാകിസ്​താൻ ഹ്രസ്വദൂര മിസൈൽ പരീക്ഷിച്ചു

ഇസ്​ലാമാബാദ്​: പാകിസ്​താൻ ഹ്രസ്വ​ദൂര ഭൂതല-ഭൂതല മിസൈൽ ‘നസ്​ർ’ വിജയകരമായി പരീക്ഷിച്ചു. 60-70 കിലോമീറ്റർ ദൂരപരിധിയുള്ള ‘നസ്​ർ’ നിരവധി പരീക്ഷണ വിക്ഷേപണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും സജ്ജമാണെന്നും സൈനിക മേധാവി ജനറൽ ഖമർ ബജ്​വ പറഞ്ഞു. പരീക്ഷണം നടത്തിയ സ്​ഥലം പാകിസ്​താൻ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Pakistan test fires 'NASR' missile world news, malayalam news, madhyamam,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.