ട്രംപുമായുള്ള ചര്‍ച്ച ചരിത്രപരമെന്ന് നെതന്യാഹു

തെല്‍അവീവ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ച വന്‍ വിജയമാണെന്നും ചരിത്രപരമായ ചുവടുവെപ്പാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ചര്‍ച്ചക്കുശേഷം ആദ്യമായി നടന്ന മന്ത്രിസഭ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അമേരിക്കന്‍-ഇസ്രായേല്‍ ബന്ധത്തില്‍ ‘പുതിയ ദിനം’ പിറന്നിരിക്കയാണെന്ന് ട്രംപ് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ഒബാമ കാലത്തുനിന്ന് വിപരീതമായി പൂര്‍ണമായും ഇസ്രായേല്‍ അനുകൂല തീരുമാനങ്ങളാവും അമേരിക്കന്‍ ഭരണകൂടം സ്വീകരിക്കുകയെന്ന പ്രതീക്ഷയിലാണ് നെതന്യാഹു.

Tags:    
News Summary - netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.