Posted On
date_range Updated On
date_range പിതാവ് തിരിച്ചുവരും –മറിയം ശരീഫ്
ഇസ്ലാമാബാദ്: 2018ലെ ശരീഫിെൻറ വിജയത്തിനായുള്ള വഴികൾ വെട്ടിത്തെളിക്കും ഇൗ ദിനമെന്നും പിതാവിനെ തടയാനാവില്ലെന്നുമായിരുന്നു കോടതിവിധി അറിഞ്ഞയുടൻ നവാസ് ശരീഫിെൻറ മകൾ മറിയം ശരീഫിെൻറ പ്രതികരണം. രാജ്യത്തെ ജനത തെരഞ്ഞെടുത്ത ഒരു പ്രധാനമന്ത്രിയെ കൂടി ‘വീട്ടിലേക്കയച്ചു’വെന്ന് പറഞ്ഞ മറിയം അദ്ദേഹത്തിെൻറ തിരിച്ചുവരവിന് കോടതിക്ക് തടസ്സം നിൽക്കാനാവില്ലെന്നും പ്രതികരിച്ചു. അഴിമതിയാരോപണ അന്വേഷണത്തിനിടെ പിതാവിനുവേണ്ടി ഉൗർജിതമായി പ്രതിരോധം ഉയർത്തിയിരുന്നു 43കാരിയായ മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.