മെൽബൺ: ആസ്ട്രേലിയയിലെ മെൽബണിൽ കത്തിയാക്രമണം. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ മരിച്ചു. രണ്ടുപേർ ചികിത്സയിലാണ്. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിൽ വെള്ളിയാഴ്ച പ്രാദേശിക സമയം 4.20നായിരുന്നു സംഭവം. ആക്രമിയെ പിന്നീട് പൊലീസ് വെടിവെച്ചു വീഴ്ത്തി.
വെടിവെപ്പിൽ സാരമായി പരിക്കേറ്റതിനാൽ ഇയാളെ ആശുപത്രിയിൽ പ്രേവശിപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിന് തീവ്രവാദവുമായി ബന്ധമുണ്ടോ എന്നകാര്യം അന്വേഷിച്ചിരുന്നു. ആക്രമിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.