Posted On
date_range Updated On
date_range കെന്നത്ത് ജസ്റ്റർ ഇന്ത്യയിലെ യു.എസ് അംബാസഡറാകും
വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അടുത്ത അനുയായി കെന്നത്ത് ജസ്റ്റർ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറാകും. 62കാരനായ ജസ്റ്റർ ഇപ്പോൾ യു.എസ് പ്രസിഡൻറിെൻറ അന്താരാഷ്ട്ര സാമ്പത്തികകാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റൻറാണ്. നിയമനത്തെക്കുറിച്ച് വൈറ്റ്ഹൗസിെൻറ ഒൗദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.