Posted On
date_range Updated On
date_range ജമാഅത്തെ ഇസ്ലാമി നേതാവ് വെടിയേറ്റു മരിച്ചു
പെഷാവർ: ജമാഅത്തെ ഇസ്ലാമിയുടെ പ്രാദേശിക നേതാവായ മാലിക് തുഫൈലിനെ അജ്ഞാതൻ വെടിവെച്ചുകൊന്നു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൻക്വാ പ്രവിശ്യയിൽ വെച്ചാണ് ബൈക്കിലെത്തിയ ആയുധധാരി തുഫൈലിനുനേരെ നിറയൊഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.