Posted On
date_range Updated On
date_range ഇറാൻ ഹോർമുസിൽ നിന്ന് ബോട്ട് പിടിച്ചെടുത്തു
തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വെച്ച് ബോട്ട് പിടിച്ചെടുത്ത് ഇറാൻ. ബോട്ടിലുണ്ടാ യിരുന്ന 12 ഫിലിപ്പീൻസ് സ്വദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുകോടി ഡോളറിെൻറ 2,83,900 ലിറ്റർ പെട്രോളാണ് ബോട്ടിലുണ്ടായിരുന്നത്.
കള്ളക്കടത്തുകാരെന്ന് സംശയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രധാന എണ്ണ കയറ്റുമതി പാതയാണ് ഹോർമുസ് കടലിടുക്ക്. ഇക്കഴിഞ്ഞ ജൂലൈയിൽ ബ്രിട്ടെൻറ രണ്ട് എണ്ണക്കപ്പലുകൾ ഹോർമുസിൽ വെച്ച് ഇറാൻ പിടിച്ചെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.