Posted On
date_range Updated On
date_range കൊളംബോ വിമാനത്താവളത്തിൽ പൈപ്പ് ബോംബ് കണ്ടെത്തി
കൊളംബോ: ശ്രീലങ്കയിൽ 215 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരക്ക് പിന്നാലെ കൊളംബോയിലെ പ്രധാന വിമാന ത്താവളത്തിൽ നിന്ന് പൈപ്പ് ബോംബ് കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് ബോംബ് കണ്ടെത്തി നിർവീര്യമാക്കിയത്.
വിമാനത്താവളത്തിൻെറ പ്രധാന ടെർമിനലിലേക്കുള്ള റോഡിലായിരുന്നു പൈപ്പ് ബോംബ് കണ്ടെത്തിയത്. നാടൻ ബോംബാണിതെന്ന് െപാലീസ് പറഞ്ഞു.
സ്േഫാടന പരമ്പരക്ക് ശേഷവും കൊളംബോ വിമാനത്താവളം അതിസുരക്ഷയോെട തുറന്നു പ്രവർത്തിച്ചിരുന്നു. അതിനിടെ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.