Posted On
date_range Updated On
date_range യു.എൻ മനുഷ്യാവകാശ പുരസ്കാരം അസ്മ ജഹാംഗീറിന്
ഇസ്ലാമാബാദ്: അന്തരിച്ച പാക് മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ അസ്മ ജഹാംഗീറിന് 2018ലെ യു.എൻ മനുഷ്യാവകാശ പുരസ്കാരം. യു.എൻ പൊതുസഭ പ്രസിഡൻറ് മരിയ ഫെർണാണ്ട എസ്പിനോസ ഗാർസസ് ആണ് പുരസ്കാര വിവരം പുറത്തുവിട്ടത്. 2018 ഫെബ്രുവരിയിലാണ് 66ാം വയസിൽ അസ്മ അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.