Posted On
date_range Updated On
date_range ഹോങ്കോങിൽ കുറ്റവാളികളെ കൈമാറൽ ബിൽ പിൻവലിക്കും
ഹോങ്കോങ്: വിവാദ കുറ്റവാളികളെ കൈമാറൽ ബിൽ പിൻവലിക്കുമെന്ന സൂചന നൽകി ഹോങ്കോ ങ് ചീഫ് എക്സിക്യൂട്ടിവ് കാരീ ലാം. കുറ്റവാളികളെ വിചാരണക്കായി ചൈനക്കു കൈമാറാനുള ്ള ബില്ലിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് തീരുമാനം.
അർധസ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിനെ പ്രതിസന്ധിയിലേക്കു തള്ളിവിട്ട ബിൽ കൊണ്ടുവന്നതിൽ കാരീ ലാം കഴിഞ്ഞദിവസം ജനങ്ങളോട് മാപ്പുചോദിച്ചിരുന്നു. ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.