Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാരമ്പര്യവാദികൾ
തെഹ്റാൻ: മേയിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇറാൻ പരമോന്നത നേതാവിെൻറ അടുത്ത അനുയായിയായ ഇബ്രാഹീം റഇൗസി മൽസരിക്കും. രണ്ടാംവട്ടവും മത്സരത്തിനിറങ്ങുന്ന പ്രസിഡൻറ് ഹസൻ റൂഹാനിയുടെ എതിരാളിയായാണ് ഇബ്രാഹീം റഇൗസിയെ യാഥാസ്ഥിതിക വിഭാഗക്കാർ രംഗത്തിറക്കുന്നത്. വിവേചനത്തിനും ദാരിദ്ര്യത്തിനും അഴിമതിക്കുമെതിരായിരിക്കും തങ്ങളുടെ ആദ്യ ചുവടുവെപ്പെന്നാണ് ഇവർ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.