Posted On
date_range Updated On
date_range ലെഫ്. ജനറൽ ഫൈസ് ഹമീദ് പാക് ചാര ഏജൻസി തലവൻ
ഇസ്ലാമാബാദ്: പാക് രഹസ്യാന്വേഷണ ഏജൻസി ഇൻറർ-സർവീസ് ഇൻറലിജൻസിന്‍റെ (ഐ.എസ്.ഐ) തലവനായി ലെഫ്. ജനറൽ ഫൈസ് ഹമീദിനെ നിയമി ച്ചു. ലെഫ്. ജനറൽ അസീം മുനീറിന് പകരമാണ് ഫൈസ് ഹമീദിന്‍റെ നിയമനം.
നേരത്തെ ഐ.എസ്.ഐയുടെ കൗണ്ടർ ഇൻറലിജൻസ് വിങ് തലവനായിരുന്നു.
പാകിസ്താൻ സൈന്യത്തിന്‍റെ തലപ്പത്ത് നടത്തിയ നിരവധി മാറ്റങ്ങളുടെ ഭാഗമായാണ് രഹസ്യാന്വേഷണ വിഭാഗത്തിലും സ്ഥാനചലനം ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.