Posted On
date_range Updated On
date_range ബംഗ്ലാദേശ് മുൻ പ്രസിഡൻറ് അബ്ദുറഹ്മാൻ ബിശ്വാസ് അന്തരിച്ചു
ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡൻറ് അബ്ദുറഹ്മാൻ ബിശ്വാസ് (91) അന്തരിച്ചു. 1991-96 കാലയളവിലാണ് ബിശ്വാസ് രാജ്യത്തിെൻറ പ്രസിഡൻറായിരുന്നത്. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. രണ്ടു പെൺകുട്ടികളടക്കം ഏഴു മക്കളുണ്ട്.പ്രസിഡൻറ് അബ്ദുൽ ഹാമിദ് അടക്കമുള്ള നേതാക്കൾ നിര്യാണത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.