ഇം​റാ​ൻ സ​ർ​ക്കാ​റിന്‍റെ ദി​ന​ങ്ങ​ൾ എ​ണ്ണ​പ്പെ​ട്ടു –മൗ​ലാ​ന ഫ​സ​ലു​ർ​റ​ഹ്​​മാ​ൻ

ഇ​സ്​​ലാ​മാ​ബാ​ദ്​: ഇം​റാ​ൻ സ​ർ​ക്കാ​റി​​​െൻറ ദി​ന​ങ്ങ​ൾ എ​ണ്ണ​പ്പെ​ട്ടു​വെ​ന്ന്​ ജം​ഇ​യ്യ​ത്ത്​ ഉ​ല​മാ ​യെ ഇ​സ്​​ലാം ഫ​സ്​​ൽ നേ​താ​വ്​ മൗ​ലാ​ന ഫ​സ​ലു​ർ​റ​ഹ്​​മാ​ൻ. പാ​കി​സ്​​താ​നി​ലെ ഗോ​ർ​ബ​ച്ചേ​വ്​ എ​ന്നാ​ണ്​ തീ​പ്പൊ​രി നേ​താ​വെ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

സ​ർ​ക്കാ​റി​​​െൻറ വേ​രു​ക​ൾ ന​ശി​ച്ചു​തു​ട​ങ്ങി. പ​ത​നം ആ​സ​ന്ന​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഴ്​​ച​ക​ൾ​ക്കു​മു​മ്പ്​ ഇം​റാ​​​െൻറ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട്​ പാ​കി​സ്​​താ​നി​ൽ പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ കൂ​റ്റ​ൻ റാ​ലി ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - Fazal-ur-Rehman about Iran govt-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.