Posted On
date_range Updated On
date_range ആൻഡമാൻ നികോബാറിൽ ഭൂചലനം
മയാബുന്ദർ: ആൻഡമാൻ നികോബാർ ദ്വീപ് മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ ആറ് മഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ച ലനമാണ് ഉണ്ടായത്.
84 കിലോമീറ്റർ ദൂരമായിരുന്നു ഭൂചലനത്തിെൻറ വ്യാപ്തിയെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ട്വീറ്റ് ചെയ്തു. അതേ സമയം, സുനാമി മുന്നറിയിപ്പില്ല. ആളപായമോ തുടർ ചലനങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.