കോവിഡ്​ 19; പാകിസ്​താനിൽ ആദ്യ മരണം

ഇസ്​ലാമാബാദ്​: പാകിസ്​താനിൽ ആദ്യ കൊറോണ മരണം സ്​ഥിരീകരിച്ചു. പഞ്ചാബ്​ പ്രവിശ്യയിലെ ഹാഫിസബാദ്​ സ്വദേശിയാണ് ​ മരിച്ചത്​. ഇയാൾ ഇറാനിൽനിന്നും മടങ്ങിയെത്തിയതായിരുന്നു.

190 പേർക്ക്​ ഇവിടെ ​രോഗം സ്​ഥിരീകരിച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിൽ നിരവധി പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. സിന്ദ്​ പ്രവിശ്യയിലാണ്​ കൂടുതൽ പേർക്ക്​ രോഗം ബാധിച്ചത്​. ചൊവ്വാഴ്​ച അഞ്ചുപേരിൽ​ ​പുതുതായി രോഗം കണ്ടെത്തി​.

Tags:    
News Summary - Corona virus: Pakistan reports 1st Death -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.