Posted On
date_range Updated On
date_range ചൈനയും പാകിസ്താനും െഎക്യം കാത്തുസൂക്ഷിക്കണം -വാങ്
ഇസ്ലാമാബാദ്: പാകിസ്താനും ചൈനയും െഎക്യവും സൗഹൃദവും എന്നും കാത്തുസൂക്ഷിക്കണമെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി അംഗമാണ് വാങ്. ഉരുക്കിനെക്കാൾ കരുത്തുള്ളതായിരിക്കണം നമ്മുടെ ബന്ധമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിസന്ധിഘട്ടങ്ങളിൽ പോലും ചൈനയും പാകിസ്താനും സൗഹാർദബന്ധം കാത്തുസൂക്ഷിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള 50 ബില്യൺ ഡോളറിെൻറ വികസന പദ്ധതിക്ക് കരാറൊപ്പിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.