????????? ????? ???????????? ?????? ???????? ?????????? ?????

ശ്രീ​ല​ങ്ക​ൻ ടൂ​റി​സ​ത്തി​ന്​ വ​ൻ തി​രി​ച്ച​ടി; 50 ശ​ത​മാ​നം കുറഞ്ഞേക്കും

കൊ​ളം​ബോ: ഈ​സ്​​റ്റ​ർ ദി​ന​ത്തി​ലെ സ്​​േ​ഫാ​ട​ന പ​ര​മ്പ​ര​യും തു​ട​ർ​ന്നു​ള്ള അ​ര​ക്ഷി​താ​വ​സ്​​ഥ​യും ശ്രീ​ല​ങ്ക​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ വ​ൻ ആ​ഘാ​ത​മു​ണ്ടാ​ക്കു​െ​മ​ന്ന്​ റി​പ്പോ​ർ​ട്ട്. മ​ല​യ ാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഇ​ഷ്​​ട​രാ​ജ്യ​മാ​യ ശ്രീ​ല​ങ്ക​ക്ക്​ പ​ഴ​യ നി​ല​യി​ലേ​ക്ക്​ എ​ത്താ​ൻ ഏ​റെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. അ​ടു​ത്ത ര​ണ്ടു​മാ​സ​ത്തേ​ക്ക്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ൽ കു​റ​ഞ്ഞ​ത്​ 50 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വു​ണ്ടാ​കു​മെ​ന്ന്​ ശ്രീ​ല​ങ്ക ടൂ​റി​സം ബ്യൂ​റോ ചെ​യ​ർ​മാ​ൻ കി​ശു ഗോ​മ​സ്​ പ​റ​ഞ്ഞു.

ടി​ക്ക​റ്റ്​ റ​ദ്ദാ​ക്ക​ൽ നി​ര​ക്ക്​ ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​ക്കി​ടെ വ​ൻ​തോ​തി​ൽ കൂ​ടി​യി​ട്ടു​ണ്ടെ​ന്ന്​ ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ വി​പു​ല ഗു​ണ​തി​ല​കെ​യും സൂ​ചി​പ്പി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്​ ഇ​നി​യും വ​ർ​ധി​ക്കും.
ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. മു​റി​ക​ൾ ബു​ക്ക്​​ ചെ​യ്​​ത​വ​ർ റ​ദ്ദാ​ക്കി നാ​ടു​വി​ട്ടു. വ​രാ​നു​ള്ള​വ​ർ യാ​ത്ര​യും ഒ​ഴി​വാ​ക്കി. എ​ൽ.​ടി.​ടി.​ഇ ഭീ​ഷ​ണി അ​വ​സാ​നി​ച്ച ശേ​ഷം ടൂ​റി​സം രം​ഗ​ത്തി​​െൻറ ക​രു​ത്തി​ൽ സ​മ്പ​ദ്​​ഘ​ട​ന​യെ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശ്രീ​ല​ങ്ക​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണി​ത്.

ഈ ​വ​ർ​ഷം കു​റ​ഞ്ഞ​ത്​​ 25 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന്​ കി​ശു ഗോ​മ​സ്​ പ​റ​യു​ന്നു. പ്ര​ശ്​​ന​ങ്ങ​ൾ എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ച്ച്​ അ​ത്​ 20 ല​ക്ഷ​ത്തി​ലെ​ങ്കി​ലും എ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇ​തി​നാ​യി പാ​ക്കേ​ജു​ക​ളി​ലും മ​റ്റും ഇ​ള​വു​ക​ൾ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - big trouble in srilankan tourism; 50 per cednt may reduced -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.