Posted On
date_range Updated On
date_range പാക് സൈനിക കോടതി പുനഃസ്ഥാപിക്കുന്നതിനെ വിമർശിച്ച് സെനറ്റ് മേധാവി
ഇസ്ലാമാബാദ്: പ്രത്യേക സൈനിക കോടതിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് പാക് സെനറ്റ് ചെയർമാനും പാക് പീപ്ൾസ് പാർട്ടി മുതിർന്ന േനതാവുമായ മിയാൻ റസാ റബ്ബാനി.
വ്യാഴാഴ്ചത്തെ യോഗത്തിൽ അധ്യക്ഷത വഹിക്കെവ സൈനിക കോടതി പുനഃസ്ഥാപിക്കാനുള്ള തീരുമാനം രാജ്യത്തിെൻറ പുരോഗതിയെ പിേന്നാട്ടടിച്ചിരിക്കുകയാണെന്ന് റബ്ബാനി കുറ്റപ്പെടുത്തി.ഇതിനു പകരം നിയമസംവിധാനം പരിഷ്കരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.