Posted On
date_range Updated On
date_range അബ്ദുല്ല യമീനെതിരെ അഴിമതിക്കുറ്റം ചുമത്തും
മാലെ: പണം തിരിമറി കേസിൽ മാലദ്വീപ് മുൻപ്രസിഡൻറ് അബ്ദുല്ല യമീനെതിരെ പൊലീസ് കു റ്റം ചുമത്തിയേക്കും. യമീനെ സഹായിച്ചതിന് മുൻ നിയമമന്ത്രി അസിമ ഷാക്കൂറിനും കുരുക്ക് വീഴും. ജനവാസമില്ലാത്ത ദ്വീപ് ടൂറിസ്റ്റ് റിസോർട്ടിനായി പാട്ടത്തിനു കൊടുത്തതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അന്വേഷണം നടക്കുന്നത്. യമീെൻറ ബാങ്ക് അക്കൗണ്ടിൽ 10 ലക്ഷം ഡോളർ കണ്ടെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.