Posted On
date_range Updated On
date_range അഞ്ച് റഷ്യന്‍ സൈനികരെ വധിച്ചതായി ഐ.എസ്
ബൈറൂത്: പൗരാണിക സിറിയന്‍ നഗരമായ പല്‍മീറയില്‍ സൈനിക ഉപദേഷ്ടാവുള്‍പ്പെടെ അഞ്ചു റഷ്യന്‍ സൈനികരെ വധിച്ചതായി ഐ.എസ് അവകാശപ്പെട്ടു. ഏറ്റുമുട്ടലിനിടെ നിരവധി ഹിസ്ബുല്ല പോരാളികളും കൊല്ലപ്പെട്ടു. സംഭവത്തിന്‍െറ വിഡിയോ ഐ.എസിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റായ ആമാഖില്‍ പ്രസിദ്ധീകരിച്ചു. യുനെസ്കോ ലോകപൈതൃകനഗരങ്ങളുടെ പട്ടികയില്‍പെടുത്ത പല്‍മീറ കഴിഞ്ഞ മേയിലാണ് ഐ.എസ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.