Posted On
date_range Updated On
date_range എവറസ്റ്റ് യാത്രക്ക് അനുമതി
കാഠ്മണ്ഡു: ഭൂകമ്പംമൂലം മുടങ്ങിപ്പോയ എവറസ്റ്റ് യാത്രക്ക് വീണ്ടും അനുമതി. എവറസ്റ്റ് കയറാനുള്ള നൂറുകണക്കിന് സഞ്ചാരികളുടെ പെര്‍മിറ്റാണ് സര്‍ക്കാര്‍ നീട്ടിക്കൊടുത്തത്. കഴിഞ്ഞവര്‍ഷം രാജ്യത്ത് ദുരിതം വിതച്ച ഭൂകമ്പത്തെ തുടര്‍ന്നാണ് എവറസ്റ്റിലേക്ക് യാത്രക്ക് വിലക്കേര്‍പ്പെടുത്തിയത്. ഭൂകമ്പത്തില്‍ 19 പര്‍വതാരോഹകര്‍ മരിച്ചിരുന്നു. 800ലേറെ വിദേശ പര്‍വതാരോഹകര്‍ പെര്‍മിറ്റ് പുതുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.