Posted On
date_range Updated On
date_range മൂസിലിലെ ഐ.എസ് കേന്ദ്രങ്ങളില്‍ സൈന്യത്തിന് മുന്നേറ്റം
ബഗ്ദാദ്: തെക്കന്‍ മൂസിലിലെ ഐ.എസ് അധീനകേന്ദ്രങ്ങളില്‍ ഇറാഖി സൈന്യം ആക്രമണം തുടരുന്നു. യു.എസ് പിന്തുണയോടെയാണ് ആക്രമണം. ഫല്ലൂജയിലെ ഐ.എസ് തന്ത്രപ്രധാന മേഖലകളിലും സൈന്യം മുന്നേറുകയാണ്.
ഐ.എസിന്‍െറ വരുതിയിലായിരുന്ന മന്‍ബിജ് നഗരം സൈന്യം വളഞ്ഞിരിക്കയാണ്. വടക്കന്‍ മഖ്മൂര്‍ മേഖലയില്‍ ഈവര്‍ഷമാണ് സൈന്യത്തെ വിന്യസിച്ചത്.
മൂസില്‍ പിടിച്ചെടുക്കാന്‍ മാര്‍ച്ചില്‍ സൈനികനീക്കം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.