ജര്‍മനിയിൽ നാലുപേര്‍ അറസ്റ്റില്‍

ബര്‍ലിന്‍: ജര്‍മനിയില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട നാലു സിറിയന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു.  ഇവര്‍ക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് ജര്‍മന്‍ പൊലീസ് പറഞ്ഞു. തുര്‍ക്കിയില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്പിടിയിലായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.