പുതിയ വെടിനിർത്തൽ നിർദേശവുമായി ഇസ്രായേൽ

ഗ​സ്സ: വെ​ടി​നി​ർ​ത്ത​ലി​നും ബ​ന്ദി മോ​ച​ന​ത്തി​നു​മാ​യി ഇ​സ്രാ​യേ​ൽ പു​തി​യ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചു. ഈ​ജി​പ്ത്, ഖ​ത്ത​ർ എ​ന്നി​വ വ​ഴി ഇ​സ്രാ​യേ​ൽ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശം ല​ഭി​ച്ച​താ​യി ഹ​മാ​സ് ഗ​സ്സ ഉ​പ​മേ​ധാ​വി ഖ​ലീ​ൽ അ​ൽ ഹ​യ്യ അ​റി​യി​ച്ചു.

ആ​റാ​ഴ്ച​​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് പ​ക​ര​മാ​യി 20 ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. നേ​ര​ത്തെ 40 ബ​ന്ദി​ക​ളു​ടെ മോ​ച​ന​മാ​യി​രു​ന്നു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. സൈ​നി​ക പി​ന്മാ​റ്റ​വും കൂ​ടാ​തെ ബ​ന്ദി മോ​ച​നം സാ​ധ്യ​മാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാണ് ഹ​മാ​സ്.

Tags:    
News Summary - Israel with a new ceasefire proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.