Posted On
date_range Updated On
date_range നേപ്പാളിൽ ഭൂചലനം
കാഠ്മണ്ഡു: നേപ്പാളിന്‍റെ കിഴക്കന്‍ പ്രദേശങ്ങളിൽ ഭൂചലനം.. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
2015 ഏപ്രില്‍ 25 ന് നേപ്പാളിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ ഭൂചലനത്തിനു ശേഷം ഒട്ടേറെ ചെറു ചലനങ്ങൾ തുടര്‍ച്ചയായുണ്ടാകുന്നുണ്ട്. ഇതിൽ പരിഭ്രാന്തരായി പലരും വീടുവിട്ടുപോകാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.