Posted On
date_range Updated On
date_range നജ്റാനില്‍ റോക്കറ്റാക്രമണം: ബാലന് കൊല്ലപ്പെട്ടു
ജിദ്ദ: യമനിലെ ഹൂതി വിമതരുടെ റോക്കറ്റാക്രമണത്തില്‍ സൗദി അതിര്‍ത്തി നഗരമായ നജ്റാനില്‍ 11 വയസുകാരന് കൊല്ലപ്പെട്ടു.
ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തി മേഖലക്ക് സമീപത്തെ സൗദി സ്വദേശിയുടെ വീട്ടില്‍ ഞായറാഴ്ചയാണ് റോക്കറ്റ് പതിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ അലി അല്‍ ശഹ്റാനി അറിയിച്ചു.
വീട് തകര്‍ന്ന് ബാലന് തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒമ്പതു ബന്ധുക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.