36 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി

ബാഗ്ദാദ്:  2014ല്‍ തിക്രീതിലുണ്ടായ കൂട്ടക്കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച  36 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി. നസിറിയാ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. ഫെബ്രുവരിയിലാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. ഇറാഖ് പ്രസിഡന്റ് ഫുവാദ് മോസം വധശിക്ഷക്ക് അംഗീകാരം നൽകിയിരുന്നു. 2014 ജൂണ്‍ 12 നാണ് ഭീകരർ തിക് രീത്തിലുള്ള ക്യാമ്പ് ആക്രമിച്ച് കൂട്ടക്കുരുതി നടത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.