Posted On
date_range Updated On
date_range ഭക്ഷ്യവിഷബാധ: ഒരാള്‍ മരിച്ചു, 53 പേര്‍ ആശുപത്രിയില്‍
കാഠ്മണ്ഡു: നേപ്പാളില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. 53 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ 22 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കാഹു ഗ്രാമത്തിലെ ഒരു വീട്ടില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയേറ്റത്. ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ഛര്‍ദിയും അതിസാരവും പേശീവേദനയും അനുഭവപ്പെട്ടു.
ചൈന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.