Posted On
date_range Updated On
date_range തട്ടിക്കൊണ്ടുപോയ 300 സിറിയന്‍ തൊഴിലാളികളെ ഐ.എസ് വിട്ടയച്ചു
ഡമസ്കസ്: കിഴക്കന്‍ ഡമസ്കസിലെ സിമന്‍റ് ഫാക്ടറിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ തൊഴിലാളികളില്‍ 300 പേരെ ഐ.എസ് വിട്ടയച്ചു. നാലുപേരെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. തട്ടിക്കൊണ്ടുപോയി രണ്ടുദിവസത്തിനുശേഷമാണ് ഇവരെ മോചിപ്പിച്ചത്. മേഖലയില്‍ സൈന്യം പോരാട്ടം ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.