ബ്ളോഗറുടെ കൊല: പിന്നില്‍ അന്‍സാറുല്‍ ഇസ്ലാം 

ധാക്ക: ഇസ്ലാംവിരുദ്ധ പരാമര്‍ശത്തിന്‍െറ പേരില്‍ നിയമവിദ്യാര്‍ഥിയായ ബ്ളോഗറുടെ കൊലപാതകത്തിന്‍െറ ഉത്തരവാദിത്തം നിരോധിത സംഘടനയായ അന്‍സാറുല്‍ ഇസ്ലാം ഏറ്റെടുത്തു. അല്‍ഖാഇദയുടെ പോഷക സംഘടനയാണിത്. സമദ് മതത്തെയും പ്രവാചകനെയും ദൈവത്തെയും നിന്ദിച്ചതിന്‍െറ പേരിലാണ് കൊലനടത്തിയതെന്ന് സംഘം ന്യായീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.