Posted On
date_range Updated On
date_range നേപ്പാളില്‍ മൗണ്ടന്‍ ബൈക്റേസ് സമാപിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ സംഘടിപ്പിച്ച ലോകത്തെ ഏറ്റവും ഉയരംകൂടിയ മലനിരകളിലെ ബൈക്റേസ് സമാപിച്ചു. യു.എസ്, ബ്രിട്ടന്‍, ജപ്പാന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 29 പേര്‍ പങ്കെടുത്തു. നേപ്പാള്‍ ദേശീയ ചാമ്പ്യന്‍ അജയ് പണ്ഡിറ്റ് ദീക്ഷിത് ഒന്നാംസ്ഥാനം നേടി. രാജ്യത്തെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന് ഏഴു മാസങ്ങള്‍ക്കുശേഷമാണ് ബൈക്റേസ് തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.