Posted On
date_range Updated On
date_range ഏറ്റവും കൂടുതല്‍ കാലം ഭരിച്ച തായ് രാജാവിന് 88ാം പിറന്നാള്‍
ബാങ്കോക്: ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച രാജാവിന് 88ാം പിറന്നാള്‍. തായ്ലന്‍ഡ് രാജാവ് ഭൂമിബോല്‍ അദുലേദേജാണ് ശനിയാഴ്ച 88ാം പിറന്നാള്‍ ആഘോഷിച്ചത്. പക്ഷേ, പിറന്നാള്‍ദിനം അദ്ദേഹം ആരോഗ്യകാരണങ്ങളാല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടില്ല. 1946ലാണ് അദുലേദേജിന്‍െറ കിരീടധാരണം നടന്നത്. 69 വര്‍ഷവും 180 ദിവസവും അദ്ദേഹം രാജ്യം ഭരിച്ചു. ഇത്രയുംകാലം ഒരുരാജ്യത്തിന്‍െറ ഭരണാധികാരിയായിരിക്കുന്ന ഏകവ്യക്തിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.