Posted On
date_range Updated On
date_range െഎ.എസ് ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു
മൂസില്‍: മൂസിലിലെ ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ച പ്രദേശത്തുണ്ടായ ആക്രമണത്തില്‍ 16 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ഐ.എസ് ഭീകരര്‍ നടത്തിയ ആക്രമണം ഇറാഖി സേനയാണ് വെളിപ്പെടുത്തിയത്. മൂസിലിലെ യുദ്ധപ്രദേശത്ത് അകപ്പെട്ടവര്‍ കൂടുതലായി അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബറില്‍ യുദ്ധം ആരംഭിച്ച ശേഷം 73,000 പേര്‍ മൂസില്‍ വിട്ട് അഭയാര്‍ഥി ക്യാമ്പുകളിലത്തെിയതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.