Posted On
date_range Updated On
date_range റഷ്യയുമായി ബന്ധമുണ്ടായിട്ടില്ലെന്ന് ട്രംപ്
വാഷിങ്ടൺ: 2-016ൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യയുമായി ബന്ധമുണ്ടായിട്ടില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ന്യൂയോർക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാൽ, റഷ്യയുമായി ഒത്തുകളിച്ചത് ഡെമോക്രാറ്റുകളാണെന്ന് ട്രംപ് അഭിമുഖത്തിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റഷ്യയുമായി ബന്ധമുണ്ടാക്കിയെന്ന ആരോപണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ അന്വേഷണം തുടരുന്നതിനിടെയാണ് ട്രംപിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.