Posted On
date_range Updated On
date_range ഒരാഴ്ചക്കിടെ ട്രംപും മോദിയും രണ്ടുതവണ കാണും
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും അടു ത്തയാഴ്ച രണ്ടുതവണ കാണും. ഞായറാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന ‘ഹൗഡി മോദി’ റാലിയിൽ മോദിക്കൊപ്പം ട്രംപും പങ്കെടുക്കും.
പിന്നീട് ന്യൂയോർക്കിൽ യു.എൻ പൊതുസഭയോടനുബന്ധിച്ചും ഇവർ കൂടിക്കാഴ്ച നടത്തും. അടുത്തിടെ ജി-20 ഉച്ചകോടി, ജി-7 ഉച്ചകോടി എന്നിവക്കിടെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. തന്ത്രപരമായ ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധം ദൃഢമാകുന്നതിെൻറ തെളിവാണിതെന്ന് യു.എസിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർധൻ ശൃംഗ്ല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.