ടൈം ​മാ​സി​ക ​വ്യ​ക്​​തി: ഗ്രെ​റ്റ​യെ പ​രി​ഹ​സി​ച്ച്​ ട്രം​പ്​

വാ​ഷി​ങ്​​ട​ൺ: ഈ ​വ​ർ​ഷ​ത്തെ ടൈം ​മാ​സി​ക​യു​ടെ വ്യ​ക്​​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വീ​ഡി​ഷ്​ പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബ​ർ​ഗി​നെ പ​രി​ഹ​സി​ച്ച്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. തി​ക​ച്ചും പ​രി​ഹാ​സ്യ​മാ​ണി​ത്. ദേ​ഷ്യം നി​യ​ന്ത്രി​ക്കാ​നു​ള്ള ചി​കി​ത്സ​യാ​ണ്​ അ​വ​ർ​ക്ക്​ ആ​ദ്യം വേ​ണ്ട​ത്. അ​തി​നു​ശേ​ഷം സു​ഹൃ​ത്തി​നൊ​പ്പം പ​ഴ​യ ന​ല്ലൊ​രു സി​നി​മ​ക്ക്​ പോ​ക​​ട്ടെ... ശാ​ന്ത​യാ​കൂ ഗ്രെ​റ്റ എ​ന്നാ​യി​രു​ന്നു ട്രം​പി​​െൻറ ട്വീ​റ്റ്.

ടൈം ​മാ​സി​ക​യു​ടെ വ്യ​ക്​​തി​യാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളും 16 വ​യ​സ്സു​ള്ള ഗ്രെ​റ്റ​യാ​ണ്. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ല്‍ ഗ്രെ​റ്റ​യു​ടെ പ്ര​ഭാ​ഷ​ണം ലോ​കം മു​ഴു​വ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു.

Tags:    
News Summary - trump mocks greta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.