Representational Image

യു.​എ​സി​ൽ തെ​ല​ങ്കാ​ന സ്വ​ദേ​ശി വെ​ടി​യേ​റ്റ്​ മ​രി​ച്ച സം​ഭ​വം: മൂ​ന്നു പേ​ർ അ​റ​സ്​​റ്റി​ൽ

ന്യൂ​യോ​ർ​ക്​: ഇ​ന്ത്യ​ക്കാ​ര​നെ വെ​ടി​വെ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്​​റ്റി​ല്‍. തെ​ല​ങ്കാ​ന​യി​ല്‍നി​ന്നു​ള്ള കെ. ​ഗോ​വ​ര്‍ധ​ന്‍ റെ​ഡ്​​ഡി​യാ​ണ്​ (50) കൊ​ല്ല​പ്പെ​ട്ട​ത്. ഫെ​ബ്രു​വ​രി 20ന് ​ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. കേ​സി​ല്‍ മൂ​ന്നു പേ​രെ അ​റ​സ്​​റ്റു ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഫെ​ബ്രു​വ​രി 21ന് ​നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം.

കി​യാ​ന്‍ഡ്ര സ്മി​ത്ത് (23) എ​ഫി​ഡാ​റി​യ​സ് ബ്ര​യാ​ൻ​റ്​ (29) ക്രി​സ്​​റ്റ​ല്‍ ക്ലോ​സെ​ല്‍ (33) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഗോ​വ​ര്‍ധ​ന്‍ മാ​നേ​ജ​രാ​യ ഗ്യാ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് ര​ണ്ടു പേ​ര്‍ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

Tags:    
News Summary - Telangana native killed in us-world News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.