അമേരിക്കൻ എയർലൈൻസിൽ തീപിടിത്തം; 20 പേർക്ക്​ പരിക്ക്​

ചിക്കാഗോ: അമേരിക്കൻ എയർ​ൈലൻസ്​ വിമാനത്തിന്​ തീപിടിച്ച്​ 20 പേർക്ക്​ പരി​ക്കേറ്റു. കഴിഞ്ഞ ദിവസം ചിക്കാഗോ ഒഹെയർ വിമാനത്താവളത്തിൽ നിന്ന്​ പറന്നുയരുന്നതിനിടെ ബോയിങ്​ 767 വിമാനത്തിലാണ്​ തീപിടിച്ചത്​. 161 യാത്രക്കാരും ഒമ്പത്​ ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​.

നിസാര പരിക്കുകളേറ്റ 20 പേരെ വിവിധ ആശുപത്രികളിൽ പ്രവേ​ശിപ്പിച്ചതായി ചിക്കാഗൊ ഫയർ ഡിപ്പാർട്​മ​െൻറ്​ മാധ്യമങ്ങളെ അറിയിച്ചു. അപകടത്തെ തുടർന്ന്​ യാത്രക്കാർക്കും ജീവനക്കാർക്കും മിയാമിലേക്ക്​ ഇന്ന്​ വൈകിട്ട്​ പുറപ്പെടുന്ന വിമാനത്തിൽ സൗകര്യമേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Full View
Tags:    
News Summary - Plane Fire Sparks Frantic Evacuation On Chicago Runway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.