Posted On
date_range Updated On
date_range ഗാന്ധി പ്രതിമ തകർത്ത സംഭവം: ക്ഷമ ചോദിച്ച് യു.എസ്
വാഷിങ്ടൺ: ഇന്ത്യൻ എംബസിക്ക് സമീപം ഗാന്ധി പ്രതിമ തകർത്ത സംഭവം നിരാശാജനകമാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും അമേരിക്കൻ അംബാസഡർ കെൻ ജെസ്റ്റർ. കഴിഞ്ഞ ദിവസമാണ് വാഷിങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിക്ക് സമീപത്തുള്ള ഗാന്ധി പ്രതിമ രാത്രി ഒരു കൂട്ടം ആളുകൾ വികൃതമാക്കിയത്.
സംഭവത്തിൽ ലോക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സെനറ്റർ മാർകോ റുബിയോ പറഞ്ഞു. സംഭവം നിരാശാജനകമാണെന്ന് പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ മുഖ്യ ഉപദേശകൻ കിംബർളി ഗ്യൽഫോയിൽ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.