Posted On
date_range Updated On
date_range യു.എസ് റേസ് കാർ ഡ്രൈവർ ജെസി കോംസ് അന്തരിച്ചു
ന്യൂയോർക്: യു.എസ് റേസ് കാർ ഡ്രൈവറും ടെലിവിഷൻ അവതാരകയുമായ െജസി കോംസ് അപകടത ്തിൽ മരിച്ചു. കാറോട്ടത്തിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയാകാനുള്ള ശ്രമത്തിനിടെയാണ് ഈ 36കാരിയുടെ ദാരുണാന്ത്യം. ഓറിഗണിലെ അൽവോഡ് മരുഭൂമിയിൽ നടന്ന സാഹസിക കാറോട്ടത്തിനിടെയാണ് അപകടം.
1976ൽ യു.എസിലെ കിറ്റി ഒനീൽ സ്ഥാപിച്ച മണിക്കൂറിൽ 512 മൈൽ എന്ന റെക്കോഡ് തകർക്കാനുള്ള ശ്രമത്തിലായിരുന്നു ജെസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.