Posted On
date_range Updated On
date_range യു.എസിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു
വാഷിങ്ടൺ: യു.എസിൽ കവർച്ചശ്രമത്തിനിടെ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കയിലെ ഒഹാ
േയായിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ട് തോക്കുധാരികളാണ് ആക്രമണം നടത്തിയത്. കരുണാകർ കരൻേഗ്ല (53) യാണ് മരിച്ചത്.
കരുണാകർ േജാലിചെയ്യുന്ന സ്ഥാപനത്തിൽ കവർച്ചസംഘമെത്തി വെടിവെക്കുകയായിരുന്നു.യു.സി വെസ്റ്റ് ചെസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരുണാകർ വെള്ളിയാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.