Posted On
date_range Updated On
date_range ന്യൂയോർക്കിൽ വെടിവെപ്പ്; നാലുമരണം
ന്യൂയോർക്: ന്യൂയോർക്കിലെ ബ്രൂക്ലിനിൽ സ്വകാര്യ ക്ലബിലുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മരിച്ച നാലുപേരും പുരുഷൻമാരാണ്.
ഒരു സ്ത്രീയടക്കം മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തിെൻറ കാരണവും പൊലീസ് കണ്ടെത്തിയിട്ടില്ല.
ഒരു സ്ത്രീയടക്കം മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തിെൻറ കാരണവും പൊലീസ് കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.