Posted On
date_range Updated On
date_range ഫ്ലോറിഡ വെടിവെപ്പ്: തെൻറഭാഗം ന്യായീകരിച്ച് പൊലീസ് ഉദ്യോഗസ്ഥൻ
വാഷിങ്ടൺ: ഫ്ലോറിഡയിലെ സ്റ്റോൺമാൻ ഡഗ്ലസ് സ്കൂളിൽ വെടിവെപ്പ് നടക്കുേമ്പാൾ ജോലിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ സ്കോട്ട് പീറ്റേഴ്സൺ കോടതിയിൽ തെൻറ ഭാഗം ന്യായീകരിച്ചു.
17 പേരുടെ മരണത്തിനിടയാക്കിയ സംഭവം നടക്കുേമ്പാൾ സ്കൂളിന് പുറത്ത് ജോലിയിലുണ്ടായിരുന്നിട്ടും ആക്രമണം തടയാൻ ശ്രമിച്ചില്ലെന്നതായിരുന്നു പീറ്റേഴ്സണെതിരെയുള്ള ആക്ഷേപം.
എന്നാൽ വെടിയൊച്ച കേട്ടത് സ്കൂളിന് പുറത്താണെന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നതെന്ന് പീറ്റേഴ്സൺ കോടതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.