കുട്ടിയെ കടിച്ച പട്ടിക്ക്​ വധശിക്ഷ

ലാഹോർ: പാകിസ്​താനിൽ കുട്ടിയെ കടിച്ച പട്ടിക്ക്​ വധശിക്ഷ വിധിച്ചു. ജ​ിയോ ടി.വിയാണ്​ വാർത്ത പുറത്തുവിട്ടത്​. പഞ്ചാബ്​ പ്രവിശ്യയിലാണ്​ സംഭവം. പഞ്ചാബിലെ ഭക്കാർ അസി. കമ്മീഷണർ രാജ സലീമാണ്​ ശിക്ഷ വിധിച്ചത്​. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ്​ കേസെടുത്തത്​.

വിധിക്കെതിരെ പട്ടിയുടെ ഉടമ അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർക്ക്​ പരാതി നൽകിയിട്ടുണ്ട്​. പട്ടിയെ വധശിക്ഷയിൽ നിന്ന്​ ഒഴിവാക്കണമെന്നും നിലവിൽ ഒരാഴ്​ച ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. 

Tags:    
News Summary - Dog sentenced to death for biting child in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.