ഇന്ത്യയുമായി യു.എസിന്​ അടുത്തബന്ധം -വൈറ്റ്​ഹൗസ്​

വാഷിങ്​ടൺ: ഇന്ത്യയുമായി യു.എസിന്​ വളരെയടുത്ത ബന്ധ​െമന്ന്​ വൈറ്റ്​ഹൗസ്​. കശ്​മീർ പ്രശ്​നം പരിഹരിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ സഹായം തേടിയെന്ന റിപ്പോർട്ടുകൾ ഇന്ത്യ തള്ളിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു​ മറുപടി നൽകവേയാണ്​ വൈറ്റ്​ഹൗസ്​ കൗൺസലർ കെല്യാനെ കോൺവെയുടെ പ്രതികരണം.

യു.എസി​​െൻറ കശ്​മീർ നയത്തിൽ മാറ്റമുണ്ടോ എന്ന ചോദ്യത്തിന്​ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായി കൂടിക്കാഴ്​ച നടത്തവേയാണ്​ മോദി, കശ്​മീർ പ്രശ്​നം പരിഹരിക്കാൻ മധ്യസ്​ഥനാകാൻ തന്നോട്​ ആവശ്യപ്പെട്ടിരുന്നുവെന്ന്​ അവകാശപ്പെട്ടത്​

Tags:    
News Summary - close relationship with india says white house -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.